#SDPI | പ്രതിനിധി സഭ സംഘടിപ്പിച്ച് എസ്ഡിപിഐ വടകര മണ്ഡലം

#SDPI | പ്രതിനിധി സഭ സംഘടിപ്പിച്ച് എസ്ഡിപിഐ വടകര മണ്ഡലം
Sep 23, 2024 07:49 PM | By ShafnaSherin

വടകര :(vatakara.truevisionnews.com)എസ്ഡിപിഐ വടകര മണ്ഡലം പ്രതിനിധി സഭ വടകര ക്രിസ് അവന്യൂ ഓഡിറ്റോറിയത്തിൽ എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം വി.ടി ഇക്രാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു.

കാലത്ത് വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പതാക ഉയർത്തി ആരംഭിച്ച പരിപാടിയിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഉമരി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എ പി നാസർ, ജില്ലാ സെക്രട്ടറി കെ ഷമീർ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ കയ്യും ,

ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് ഇ കെ മുഹമ്മദലി, നാസർ മാസ്റ്റർ,എസ്ഡിടി യു ജില്ലാ സെക്രട്ടറി ഉനൈസ് ഒഞ്ചിയം, വിമൻ ഇന്ത്യ മൂവ്മെന്റ് വടകര മണ്ഡലം സെക്രട്ടറി അഫീറ ചോമ്പാല എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, സിദ്ദീഖ് പുത്തൂർഎന്നിവർ 2021 -2024 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വടകര ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, തീരദേശ വികസനം: വടകരയോടുള്ള അവഗണന അവസാനിപ്പിക്കുക, പോലീസിലെ കാവിവൽക്കരണം അവസാനിപ്പിക്കുക, വടകരയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക,എന്നീ വിഷയങ്ങളിൽസജീർ വള്ളിക്കാട്, ഫിയാസ് പുതുപ്പണം, സമീർ കുഞ്ഞിപ്പള്ളി, സമദ് മാകൂൽ എന്നിവർ പ്രമേയം അവതരിപ്പിച്ചു.

വയനാട് ദുരിതബാധിത മേഖലയിൽ സേവനമനുഷ്ഠിച്ച എസ്ഡിപിഐ വളണ്ടിയർമാരെ പ്രതിനിധി സഭയിൽ ആദരിച്ചു.2024 -2027 കാലയളവിലേക്കുള്ള വടകര മണ്ഡലം കമ്മിറ്റിയെ പ്രതിനിധി സഭാ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ,ഷംസീർ ചോമ്പാല, വൈസ് പ്രസിഡന്റ്മാർ റൗഫ് ചോറോട് സിദ്ധീഖ് പുത്തൂർ, സെക്രട്ടറി സജീർ വള്ളിക്കാട്, ജോയിന്റ് സെക്രട്ടറിമാർ അൻസാർ യാസർ പൂഴിത്തല ,സഫീർ വൈക്കിലശ്ശേരി, അഫീറ ചോമ്പാല, ട്രഷറർ ബഷീർ കെ കെ ഗഫൂർ പുതുപ്പണം ഷറഫുദ്ദീൻ പി പി സമദ് മാക്കൂൽ, ഫിയാസ് ടി, റാഷിദ് കെ പി, ഷാജഹാൻ കെ വി പി, സബാദ് അഴിയൂർ നവാസ് വരിക്കോളി, ഷഫീല മുസ്തഫ, കമ്മിറ്റി അംഗങ്ങൾ

#SDPI #Vadakara #constituency #organized #representative #assembly

Next TV

Related Stories
 #fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

Sep 23, 2024 09:31 PM

#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ...

Read More >>
 #Parco | പാർകോ-നിയോബ്ലിസിന് നാടിന്റെ അംഗീകാരം

Sep 23, 2024 05:07 PM

#Parco | പാർകോ-നിയോബ്ലിസിന് നാടിന്റെ അംഗീകാരം

നിയോനാറ്റോളജി വിഭാഗം തലവൻ ഡോ നൗഷീദ് അനി എം മുഖ്യ പ്രഭാഷണം...

Read More >>
#kkrama | ദേശീയപാത; വടകരയിലെ പ്രശ്നപരിഹാരത്തിനായി എം.എൽ.എ ചർച്ച നടത്തി

Sep 23, 2024 02:23 PM

#kkrama | ദേശീയപാത; വടകരയിലെ പ്രശ്നപരിഹാരത്തിനായി എം.എൽ.എ ചർച്ച നടത്തി

വടകര ടൗൺ മേഖലയിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു...

Read More >>
#RiyaRamesh |  കാത്തനാടിന് പുതുമയായി; നീർമാതളക്കാലം തീർത്തി നടന വിസ്മയമായി റിയാ രമേശ്

Sep 23, 2024 02:00 PM

#RiyaRamesh | കാത്തനാടിന് പുതുമയായി; നീർമാതളക്കാലം തീർത്തി നടന വിസ്മയമായി റിയാ രമേശ്

മലയാളത്തിൻറ കഥാകാരി മാധവികുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കി വടകര ടൗൺഹാളിൽ അരങ്ങേറിയ ദൃശ്യാവിഷ്കാരം ആസ്വാദക...

Read More >>
#Subhishdeath | തീരാ വേദന; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

Sep 23, 2024 01:45 PM

#Subhishdeath | തീരാ വേദന; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

ഓണത്തിന് ലീവിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം....

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 23, 2024 12:44 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories