---
title: " #protest | മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ‌ ഇന്ന് "
english_title: "#Today  #Congress #protest #group #demanded  #resignation #ChiefMinister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237688/today-congress-protest-group-demanded-resignation-chiefminister"
published_at: "2024-09-24T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f27132ba81f_Untitled-1_copy.jpg"
keywords: []
---

#  #protest | മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ‌ ഇന്ന് 

> **Lead Summary:**  **വടകര :[ **മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിക്ഷേധകൂട്ടായുനടക്കും.

## Article Content

 **വടകര :[ **മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിക്ഷേധകൂട്ടായുനടക്കും.

ജില്ലയിലെ 26 കേന്ദ്രങ്ങളിലായാണ് കൂട്ടായ്മ നടക്കുന്നത്. കൂട്ടായമയുടെ ഉദ്ഘാടകരെ ഡി.സി.സിതീരുമാനിച്ചിട്ടുണ്ട്.

വടകര അഴിയൂർ എന്നിവിടങ്ങളിൽ കെ. പി.സി.സി ജനറൽ സെക്രട്ടരി എം ലിജു, നാദാപുരത്ത് സത്യൻ കടിയങ്ങാട്,

കുറ്റ്യാടിയിൽ കെ.ടി ജെയിംസ്, വില്യാപ്പള്ളി അഡ്വ ഐ മൂസ, കാവിലുമ്പാറ വി. എം ചന്ദ്രൻ പയ്യോളി സി.വി ബാലകൃഷ്ണൻ, മേപ്പയൂർ കെ ബാലനാരായണൻ എന്നിവർ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237688/today-congress-protest-group-demanded-resignation-chiefminister)