#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 24, 2024 02:03 PM | By ShafnaSherin

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . ' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
 #Balakalosavam | 'കളിയും ചിരിയും'ബാലജനത ബാലകലോസവം മാങ്ങോട്ട് പാറയിൽ ഒക്ടോബർ 2ന്

Sep 24, 2024 03:45 PM

#Balakalosavam | 'കളിയും ചിരിയും'ബാലജനത ബാലകലോസവം മാങ്ങോട്ട് പാറയിൽ ഒക്ടോബർ 2ന്

അപേക്ഷകൾ സപ്തംബർ 27 ന് മുമ്പ് കെ.കെ. കണ്ണൻ മാസ്റ്റർ സ്മാരക വായനശാലയിൽ...

Read More >>
 #arrest | ഒഞ്ചിയം സൊസൈറ്റി ബാങ്കിലെ കവർച്ച ശ്രമം; തൊട്ടിൽപ്പാലം സ്വദേശി പിടിയിൽ

Sep 24, 2024 02:39 PM

#arrest | ഒഞ്ചിയം സൊസൈറ്റി ബാങ്കിലെ കവർച്ച ശ്രമം; തൊട്ടിൽപ്പാലം സ്വദേശി പിടിയിൽ

ചോമ്പാല എസ്.ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ്...

Read More >>
 #protest | മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ‌ ഇന്ന്

Sep 24, 2024 01:24 PM

#protest | മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ‌ ഇന്ന്

ജില്ലയിലെ 26 കേന്ദ്രങ്ങളിലായാണ് കൂട്ടായ്മ നടക്കുന്നത്....

Read More >>
#CPM | സി.പി.എം ആയഞ്ചേരി ലോക്കൽ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

Sep 24, 2024 01:10 PM

#CPM | സി.പി.എം ആയഞ്ചേരി ലോക്കൽ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

യോഗം കെ. സോമൻ ഉൽഘാടനം ചെയ്തു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം...

Read More >>
Top Stories










News Roundup