#Obituary | കിഴക്കയിൽ ജാനു അന്തരിച്ചു

 #Obituary | കിഴക്കയിൽ ജാനു അന്തരിച്ചു
Sep 24, 2024 10:02 PM | By ShafnaSherin

ഏറാമല : (vatakara.truevisionnews.com)പയ്യത്തൂര് അംഗനവാടിക്ക് സമീപം കണിശന്റെ കിഴക്കയിൽ ജാനു(65) അന്തരിച്ചു.

ഭർത്താവ് : കെ.കെ. കുമാരൻ

മക്കൾ: സരിത, സരീഷ്( പടിക്കൽ ഓട്ടോ വർക്ക് ഷോപ്പ് കണ്ണൂക്കര)

മരുമകൻ:പുരുഷു( കിടഞ്ഞി) സഞ്ചയനം ശനിയാഴ്ച്ച ഉച്ചക്ക്

#Janu #passed #away #East

Next TV

Top Stories