#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Sep 25, 2024 05:18 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#vacation #Agri #Park #another #level

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 25, 2024 05:08 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
 #YouthCongress | പ്രക്ഷോഭത്തിലേക്ക്; ചോറോട് പഞ്ചായത്തിലെ തകർന്ന റോഡ് ഉടൻ പുനർനിർമ്മിക്കണം -യൂത്ത് കോൺഗ്രസ്‌

Sep 25, 2024 02:09 PM

#YouthCongress | പ്രക്ഷോഭത്തിലേക്ക്; ചോറോട് പഞ്ചായത്തിലെ തകർന്ന റോഡ് ഉടൻ പുനർനിർമ്മിക്കണം -യൂത്ത് കോൺഗ്രസ്‌

ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിനിധീകരിക്കുന്ന വാർഡിലാണ് ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തതിൻ്റെ ഫലമായി റോഡ് തകർന്ന്...

Read More >>
 #ManiyurGramaPanchayath | മണിയൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപകരിച്ചു

Sep 25, 2024 10:46 AM

#ManiyurGramaPanchayath | മണിയൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപകരിച്ചു

പതിയാരക്കര കോഴി കുളങ്ങര ഭാഗം, ഉപ്പന്തോടി താഴ -ചാത്തോത്ത് ഭാഗം, മുതലോളി ഭാഗം വരുന്ന പ്രദേശവാസികൾ പ്രയോജനപ്പെടുന്ന ഗതാഗത മാർഗമാണ് റോഡുകളുടെ...

Read More >>
#Light | ഇരുട്ടിൽ തപ്പുന്നു; വടകര പുതിയ ബസ്റ്റാന്റും പരിസരവും ഇരുട്ടിലമർന്നിട്ടും അധികൃതർക്ക് മൗനം

Sep 25, 2024 07:31 AM

#Light | ഇരുട്ടിൽ തപ്പുന്നു; വടകര പുതിയ ബസ്റ്റാന്റും പരിസരവും ഇരുട്ടിലമർന്നിട്ടും അധികൃതർക്ക് മൗനം

ബാംഗ്ലൂഭാഗത്തേക്കും മറ്റും നിത്യേന ആളുകൾ വന്നു പോകുന്ന സ്ഥലമാണ് ഇത്തരത്തിലാവുന്നത്. നഗരം ഇരുട്ടിലമർന്ന് സാമൂഹ്യദ്രോഹികളുടെ താവളമാക്കുന്നതിൽ...

Read More >>
#honored | കടമേരിയിലെ ധീര യുവാവ് പറമ്പത്ത് സഹദിനെ ആദരിച്ചു

Sep 24, 2024 10:48 PM

#honored | കടമേരിയിലെ ധീര യുവാവ് പറമ്പത്ത് സഹദിനെ ആദരിച്ചു

യു. എ. ഇ യിലുള്ള കടമേരി സ്വദേശികളുടെ കൂട്ടായ്മയായ 'ഖിദ്മ' കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്....

Read More >>
Top Stories