---
title: "#obituary |  ഗോവിന്ദത്തിൽ എ.സി വസന്ത അന്തരിച്ചു "
english_title: "#ACVasantha #Govindathil #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238058/acvasantha-govindathil-passed-away"
published_at: "2024-09-25T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f429259fef6_obituary.jpg"
keywords: []
---

# #obituary |  ഗോവിന്ദത്തിൽ എ.സി വസന്ത അന്തരിച്ചു 

> **Lead Summary:** **വടകര: **മേപ്പയിൽ ഗോവിന്ദത്തിൽ എ.സി. വസന്ത അന്തരിച്ചു.

## Article Content

**വടകര: **മേപ്പയിൽ ഗോവിന്ദത്തിൽ എ.സി. വസന്ത അന്തരിച്ചു.

ഭർത്താവ്: കെ.പി. കുമാരൻ (റിട്ട.അധ്യാപക൯, മേപ്പയിൽ എസ്.ബി സ്കൂൾ).

മക്കൾ: കനകതാര, കാഞ്ചന, ഇ. സുഗുണ൯, കാമിനി.

മരുമക്കൾ: സി. സുകുമാരൻ ഇടിമുഴീക്കൽ, ആ൪. വിജയൻ (റിട്ട.അധ്യാപക൯, പുത്തൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ), അപർണ്ണ, ഗോപിനാഥൻ പള്ളിക്കൽ (റിട്ട.തഹസിൽദാ൪).

സഹോദരങ്ങൾ: കമല, പരേതരായ നാരായണി, ലക്ഷ്മി, ബാലൻ, ജാനകി, ഉദയഭാനു, ഗംഗാധരൻ, ഹരിദാസ൯, ശ്രീധരൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238058/acvasantha-govindathil-passed-away)