---
title: "#PainandPalliative | പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ഓഫീസ് പ്രവർത്തനം തുടങ്ങി"
english_title: "#Pain #and #Palliative #Kappuzhakkal #Office #started #functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238201/pain-and-palliative-kappuzhakkal-office-started-functioning"
published_at: "2024-09-26T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f50d053c6da_painand_p[aliative_office.jpg"
keywords: []
---

# #PainandPalliative | പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ഓഫീസ് പ്രവർത്തനം തുടങ്ങി

> **Lead Summary:** **ചോമ്പാല:** സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ഓഫീസ് പ്രവർത്തനം തുടങ്ങി.

## Article Content

**ചോമ്പാല:** സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ഓഫീസ് പ്രവർത്തനം തുടങ്ങി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഓഫീസ് ഉദ്ഘാടനം ചെയ്തു.

എം.പി ബാബു അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ ,കോസ്റ്റൽ എസ്.ഐ അബ്ദുൾ സലാം എന്നിവർ മുഖ്യാത്ഥികളായി.

വിവിധ മേഖലയിൽ മാതൃകാപരമായിപ്രവർത്തിച്ചവരെയും,, വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

സുജിത് പുതിയോട്ടിൽ, പി.ശ്രീധരൻ, വി. ദിനേശൻ, മധു ഒഞ്ചിയം,  പി.വി, സുനീഷ്, പുരുഷോത്തമൻ മാളിയേക്കൽ, വി.സി കലേഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238201/pain-and-palliative-kappuzhakkal-office-started-functioning)