#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 26, 2024 01:30 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#Vadakaramoneyfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി

Sep 27, 2024 04:39 PM

#Vadakaramoneyfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ...

Read More >>
#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

Sep 27, 2024 03:14 PM

#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി വടകര പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡ് വരെ 500 ഓളം ചെടിച്ചട്ടികളാണ് നഗരസഭ...

Read More >>
 #KKRama | അൻവറിനെ ഇനി കുലംകുത്തിയാക്കി തള്ളിപ്പറയും; മുഖ്യമന്ത്രിക്കെതിരെ കെകെ രമ എംഎൽഎ

Sep 27, 2024 01:39 PM

#KKRama | അൻവറിനെ ഇനി കുലംകുത്തിയാക്കി തള്ളിപ്പറയും; മുഖ്യമന്ത്രിക്കെതിരെ കെകെ രമ എംഎൽഎ

അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയൊരു വിഭാഗം ഉണ്ട്....

Read More >>
#KappakadavCheerp | ദുരിതത്തിന് ആശ്വാസം; നിർമാണം പൂർത്തിയാക്കി കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു

Sep 27, 2024 12:14 PM

#KappakadavCheerp | ദുരിതത്തിന് ആശ്വാസം; നിർമാണം പൂർത്തിയാക്കി കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പകടവ് തെങ്ങിൽതാഴെ താഴത്തംകണ്ടി തോടിന് ചീർപ്പ് നിർമാണം പൂർത്തിയാക്കി നാടിനു...

Read More >>
#complaintbox | പരാതികൾ എഴുത്തിലൂടെ; ശുചിത്വ നിർദ്ദേശവും, പരാതികളും സമർപ്പിക്കാൻ പരാതിപ്പെട്ടിയുമായി മംഗലാട്

Sep 27, 2024 11:38 AM

#complaintbox | പരാതികൾ എഴുത്തിലൂടെ; ശുചിത്വ നിർദ്ദേശവും, പരാതികളും സമർപ്പിക്കാൻ പരാതിപ്പെട്ടിയുമായി മംഗലാട്

കുട്ടികൾക്ക് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എഴുതി സമർപ്പിക്കാവുന്നതാണ്....

Read More >>
#randvarakal | രണ്ട് വരകൾ; റിസ ഫാത്തിമയുടെ കവിതാ പുസ്തകം പ്രകാശനം ചെയ്തു

Sep 27, 2024 10:55 AM

#randvarakal | രണ്ട് വരകൾ; റിസ ഫാത്തിമയുടെ കവിതാ പുസ്തകം പ്രകാശനം ചെയ്തു

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി റിസ ഫാത്തിമ തറമ്മലിൻ്റെ "രണ്ട് വരകൾ" എന്ന കവിതാ പുസ്തകം ഷാഫി പറമ്പിൽ എം.പി...

Read More >>
Top Stories










News Roundup