---
title: "#Commemoration | സോഷ്യലിസ്റ്റ്  സൗഹൃദ കൂട്ടായ്മയും കൊടക്കാട്ട് ബാലൻ മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു "
english_title: "#Organized #Socialist #Friendship #Society #KodakkattBalan #Master #Commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238261/organized-socialist-friendship-society-kodakkattbalan-master-commemoration"
published_at: "2024-09-26T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f53a37c3598_socialist.jpg"
keywords: []
---

# #Commemoration | സോഷ്യലിസ്റ്റ്  സൗഹൃദ കൂട്ടായ്മയും കൊടക്കാട്ട് ബാലൻ മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **പ്രമുഖ സോഷ്യലിസ്റ്റ് കൊടക്കാട്ട് ബാലന്റെ ചരമദിനം ആചരിച്ചു.

## Article Content

**വടകര: **പ്രമുഖ സോഷ്യലിസ്റ്റ് കൊടക്കാട്ട് ബാലന്റെ ചരമദിനം ആചരിച്ചു.

ഏറാമല പത്തൊൻപതാം വാർഡ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും കൊടക്കാട്ട് ബാലൻ അനുസ്‌മരണവും എച്ച് എം എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു.

പി.പി പ്രസീത് കുമാർ സ്വാഗതം പറഞ്ഞു.

കെ.ടി ദാമോധരൻ അധ്യക്ഷം വഹിച്ചു.

എൻ.കെ സുധാകരൻ, വി.കെ ശശികുമാർ, സി.ടി.സി ബാബു, രജിൽ കെ. പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238261/organized-socialist-friendship-society-kodakkattbalan-master-commemoration)