---
title: "#obituary | ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു "
english_title: "#native #Orkkattery #died #Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238621/native-orkkattery-died-bahrain"
published_at: "2024-09-28T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7a8276941a_obituary.jpg"
keywords: []
---

# #obituary | ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : (vatakara.truevisionnews.com**)ഓർക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹറിനിൽ വച്ച് മരണപ്പെട്ടു.

## Article Content

**ഓർക്കാട്ടേരി : (vatakara.truevisionnews.com**)ഓർക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹറിനിൽ വച്ച് മരണപ്പെട്ടു.

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ സാനിധ്യമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൽ നടക്കുന്നു.

ഭാര്യ: സുബൈദ

മകൾ: ഷുഹൈബ്,സാജിത, സദീദ

മരുമകൾ: ഇർഫാൻ (കണ്ണൂക്കര), ബാദിറ

സഹോദരങ്ങൽ : അഷ്റഫ് (ബഹ്റൈൻ ) ,സുബൈദ

പ്രിത്യസഹോദരൻ: മുതിർന്ന മുസ്ലിം ലീഗ് നേതാവ് കല്ലേരി മുസ്ല ഹാജി 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238621/native-orkkattery-died-bahrain)