---
title: "#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ "
english_title: "#SDPI #conduct #cleanliness #drive #GandhiJayanti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238744/sdpi-conduct-cleanliness-drive-gandhijayanti"
published_at: "2024-09-28T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8266aba2fe_sdpi.jpg"
keywords: []
---

# #SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ 

> **Lead Summary:** **വടകര: **ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ശൂചീകരണ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് എസ് ഡി പി ഐ പ്രസ്താവിച്ചു.

## Article Content

**വടകര: **ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ശൂചീകരണ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് എസ് ഡി പി ഐ പ്രസ്താവിച്ചു.

വടകര മണ്ഡലത്തിലെ മുപ്പത്തിയഞ്ച് ബ്രാഞ്ച് തലങ്ങളിലും ശുചീകരണ സേവന പ്രവർത്തനൻങൾ നടത്താനും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി സെജീർ വള്ളിക്കാട്, ബഷീർ കെ കെ, റൗഫ് ചോറോട്, സിദ്ധീഖ് പുത്തൂർ, യാസർ പൂഴിത്തല, സഫീർ വൈകിലശേരി, അഫീറ ചോമ്പാല, ശറഫുദ്ധീൻ പി പി, സമദ് മാകൂൽ, ഫിയാസ് ടി, ഷാജഹാൻ കെ വി പി, സബാദ് അഴിയൂർ, നവാസ് വരിക്കോളി, ഷഫീല മുസ്തഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238744/sdpi-conduct-cleanliness-drive-gandhijayanti)