---
title: "#felicitated | കുടുംബസദസ്സ്; സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻ വിജയികള അനുമോദിച്ചു"
english_title: "#Siddhantapuram #Residence #Association #felicitated #winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239061/siddhantapuram-residence-association-felicitated-winners-new"
published_at: "2024-09-30T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa4ddfc8c80_felicitated.jpg"
keywords: []
---

# #felicitated | കുടുംബസദസ്സ്; സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻ വിജയികള അനുമോദിച്ചു

> **Lead Summary:** **വടകര: **പുതുപ്പണം സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻ വിജയികൾക്കുള്ള അനുമോദനവും കുടുംബസദസ്സും സംഘടിപ്പിച്ചു.

## Article Content

**വടകര: **പുതുപ്പണം സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻ വിജയികൾക്കുള്ള അനുമോദനവും കുടുംബസദസ്സും സംഘടിപ്പിച്ചു.

പ്രമുഖ യുവ മോട്ടിവേഷണൽ ട്രെയിനർ നിഖിൽ എം ഇടവനയുടെ മോട്ടിവേഷണൽ ക്ലാസ് ശ്രദ്ധേയമായി .

രക്ഷാധികാരി ചന്ദ്രൻ മങ്കുഴി ഉപഹാരം നൽകി സ്വീകരിച്ചു.

സമ്മാനദാന ചടങ്ങും നടന്നു.

പരിപാടിയിൽ സെക്രട്ടറി ബിജു കൊടിയിൽ, പ്രസിഡന്റ് സുനിൽ രാജ് കെ. കെ എന്നിവർ സംസാരിച്ചു.

അനൂപ് കുമാർ ഒ.വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239061/siddhantapuram-residence-association-felicitated-winners-new)