---
title: "#obituary | പുത്തൻ പുരയിൽ രാജേന്ദ്രൻ പി പി അന്തരിച്ചു"
english_title: "#RajendranPP #passed #away #PuthanPurayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239244/rajendranpp-passed-away-puthanpurayil"
published_at: "2024-10-01T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb7188906df_obituary.jpg"
keywords: []
---

# #obituary | പുത്തൻ പുരയിൽ രാജേന്ദ്രൻ പി പി അന്തരിച്ചു

> **Lead Summary:** റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ടി ബസാറിൽ പുത്തൻ പുരയിൽ രാജേന്ദ്രൻ പി പി അന്തരിച്ചു.

## Article Content

റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ടി ബസാറിൽ പുത്തൻ പുരയിൽ രാജേന്ദ്രൻ പി പി അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ശ്യാമള

മക്കൾ: ജിസ്തുരാജ്, (ഹെഡ്പോസ്റ്റോഫീസ് വടകര), സിംജിത് രാജ് ( ദുബൈ).

മരുമക്കൾ: ശ്യാമിലി ,അശ്വതി.

സഹോദരങ്ങൾ, പി.പി ചന്ദ്രശേഖരൻ, (സി.പി.ഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം ,ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) വിജയൻ, ദിവാകരൻ ( സി.പി ഐ എം രയരങ്ങോത്ത് ബ്രാഞ്ച് സെക്രട്ടറി - ചോറോട് സർവ്വീസ് സഹകരണ ബേങ്ക്) റീന ( ചോറോട് പഞ്ചായത്ത് വാർഡ് മെമ്പർ) പരേതരായ -ബാലകൃഷ്ണൻ ,പവിത്രൻ. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239244/rajendranpp-passed-away-puthanpurayil)