---
title: "#commemoration | കോടിയേരി ബാലകൃഷ്ണൻ ദിനാചരണം; ആയഞ്ചേരിയിൽ പ്രഭാതഭേരിയും, അനുസ്മരണ സദസ്സും"
english_title: "#Kodiyeri #Balakashnan #commemorative #meeting #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239292/kodiyeri-balakashnan-commemorative-meeting-ayanchery"
published_at: "2024-10-01T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb905b6ada3_commommeration.jpg"
keywords: []
---

# #commemoration | കോടിയേരി ബാലകൃഷ്ണൻ ദിനാചരണം; ആയഞ്ചേരിയിൽ പ്രഭാതഭേരിയും, അനുസ്മരണ സദസ്സും

> **Lead Summary:** **ആയഞ്ചേരി: **സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും, കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് കോടിയേരിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ആയഞ്ചേരി ടൗണിൽ സിപിഎം നേതൃത്വത്തിൽ പ്രഭാതഭേരിയും അനുസ്മരണ സദസ്സും നടത്തി.

## Article Content

**ആയഞ്ചേരി: **സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും, കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് കോടിയേരിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ആയഞ്ചേരി ടൗണിൽ സിപിഎം നേതൃത്വത്തിൽ പ്രഭാതഭേരിയും അനുസ്മരണ സദസ്സും നടത്തി.

പി. കുഞ്ഞിരാമൻ പതാക ഉയർത്തി.

പ്രജിത്ത് പി അധ്യക്ഷം വഹിച്ചു.

ടി വി കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗോപാലൻ, ആർ പൊക്കൻ, ലിബിൻ കെ, റിജിന കെ എം , പ്രണവ് ഇ , ഡോണാ ദാസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239292/kodiyeri-balakashnan-commemorative-meeting-ayanchery)