---
title: "ഓര്‍ക്കാട്ടേരിയില്‍ വാഹനാപകടം ;ഒരാള്‍ക്ക് ഗുരുതര പരിക്ക്"
english_title: "accident in orkkatery towen "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23938/accident-in-orkkatery-towen"
published_at: "2022-02-02T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9fca4c11a0_accident 1.jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ വാഹനാപകടം ;ഒരാള്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ടൗണില്‍ വാഹനാപകടം. ഓര്‍ക്കാട്ടേരി മെയിന്‍ റോഡില്‍ കാര്‍ത്തികപ്പള്ളി റോഡിനു സമീപത്തെ ഇലട്രിക്ക് പോസ്റ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.30 മണിയോടെയാണ് അപകടം നടന്നത്.

## Article Content

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ടൗണില്‍ വാഹനാപകടം. ഓര്‍ക്കാട്ടേരി മെയിന്‍ റോഡില്‍ കാര്‍ത്തികപ്പള്ളി റോഡിനു സമീപത്തെ ഇലട്രിക്ക് പോസ്റ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.30 മണിയോടെയാണ് അപകടം നടന്നത്.

ഒഞ്ചിയത്തെ മലോല്‍ ക്ഷേത്രത്തില്‍ തിറ കണ്ടു മടങ്ങുന്ന യുവാക്കളായിരുന്നുകാറിലുണ്ടായിരുന്നതെന്നും സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23938/accident-in-orkkatery-towen)