---
title: "ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്  ; കളി നിയന്ത്രിക്കാന്‍ വടകര സ്വദേശി"
english_title: "National Volleyball Championship Vadakara native to control the game"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23947/national-volleyball-championship-vadakara-native-to-control-the-game"
published_at: "2022-02-02T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa0577649db_voly rafary.jpg"
keywords: []
---

# ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്  ; കളി നിയന്ത്രിക്കാന്‍ വടകര സ്വദേശി

> **Lead Summary:** വടകര : ഒഡിഷയിലെ ദുവനേശ്വറില്‍ നടക്കുന്ന സീനിയര്‍ ദേശീയ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായി വടകരക്കാരനും.

## Article Content

വടകര : ഒഡിഷയിലെ ദുവനേശ്വറില്‍ നടക്കുന്ന സീനിയര്‍ ദേശീയ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായി വടകരക്കാരനും.

മുന്‍ ദേശീയ വോളിതാരം ടി എച്ച് അബ്ദുള്‍ മജീദിനെയാണ് കളി നിയന്ത്രിക്കാന്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തത്.

വടകര ശ്രീനാരായണ കോളേജിലെ കായികാധ്യാപകനാണ് ഇദ്ദേഹം. നിരവധി ദേശീയ അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ കളി നിയന്ത്രിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23947/national-volleyball-championship-vadakara-native-to-control-the-game)