---
title: "#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു"
english_title: "#Old #age #day #celebration #Social #worker #TKMaster #honored #new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239614/old-age-day-celebration-social-worker-TKMaste-honored-new"
published_at: "2024-10-02T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd083e4314e_Untitled-2_copy.jpg"
keywords: []
---

# #honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു

> **Lead Summary:** ** **കടമേരി: **[**വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കടമേരി ആർ.എ.സി ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് സാമൂഹിക പ്രവർത്തകൻ കൂടിയായ റിട്ട. അധ്യാപകൻ ടി.കെ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു

## Article Content

** **കടമേരി: **[**വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കടമേരി ആർ.എ.സി ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് സാമൂഹിക പ്രവർത്തകൻ കൂടിയായ റിട്ട. അധ്യാപകൻ ടി.കെ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു

ചടങ്ങിൽ വളണ്ടിയർ ലീഡർ റിയ ആർ സ്വാഗതം പറഞ്ഞു.

പ്രോഗ്രാം ഓഫീസർ കുഞ്ഞമ്മദ് കെ.പി അദ്ധ്യക്ഷനായി. ടി അബ്‌ദുള്ള മാസ്റ്റർ, സിയാന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239614/old-age-day-celebration-social-worker-TKMaste-honored-new)