---
title: "#Familyweddingcenter |  ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ"
english_title: "#Gandhi #Jayanti #Day #Celebration #Family #wedding #center #cleaning #family #surrounding #area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239633/gandhi-jayanti-day-celebration-family-wedding-center-cleaning-family-surrounding-area"
published_at: "2024-10-02T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1888d099b_Untitled-2_copy.jpg"
keywords: []
---

# #Familyweddingcenter |  ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

> **Lead Summary:** **വടകര :[**ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഫാമിലി വെഡിങ് സെൻറർ ഫാമിലിയും പരിസരപ്രദേശവും ശുദ്ധീകരിച്ചു.

## Article Content

**വടകര :[**ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഫാമിലി വെഡിങ് സെൻറർ ഫാമിലിയും പരിസരപ്രദേശവും ശുദ്ധീകരിച്ചു.

കച്ചവടത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത എന്ന ആശയം മുൻനിർത്തി സമൂഹത്തിന് ഉപകാരപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ സജീവ സാന്നിധ്യം വഹിച്ചു വരുന്നു.

ശുചീകരണ പ്രവർത്തനത്തിന് ഷോറൂം എ ജി എം അഷ്റഫ് കെ വൈ നേതൃത്വം നൽകി. മാനേജർ മാരായ മുഹമ്മത് എം,മജീദ് കെ എം മുഹമ്മദ് എന്ന് മജീദ് കെ എം എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

മാനേജർ മാരായ അഫ്സലുദ്ദീൻ,നിയാസ് ,ഷാഹുൽ എന്നിവർ പങ്കെടുത്ത പ്രവർത്തനത്തിന് ഫാമിലി വെഡിങ് സെൻറർ മുഴുവൻ സ്റ്റാഫ് അംഗങ്ങളും പങ്കാളികളായി.തുടർന്ന് ഇവന്റ്കോഡിനേറ്റർ അബ്ദുറഊഫ് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239633/gandhi-jayanti-day-celebration-family-wedding-center-cleaning-family-surrounding-area)