---
title: "#AIYF | ദേശീയ പാതയുടെ നിർമാണം; ഉന്നതതല യോഗം ചേരണം -എഐവൈഎഫ്"
english_title: "#Construction #National #Highway  #high #level #meeting #should #held #AIYF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239669/construction-national-highway-high-level-meeting-should-held-aiyf"
published_at: "2024-10-02T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd4f2f8f37e_Untitled-1_copy.jpg"
keywords: []
---

# #AIYF | ദേശീയ പാതയുടെ നിർമാണം; ഉന്നതതല യോഗം ചേരണം -എഐവൈഎഫ്

> **Lead Summary:** **വടകര : [**ദേശീയ പാതയുടെ നിർമാണം ത്വരിത ഗതിയിലാക്കാൻ ഉന്നതതല യോഗം ചേരണമെന്ന് എഐവൈഎഫ്.

## Article Content

**വടകര : [**ദേശീയ പാതയുടെ നിർമാണം ത്വരിത ഗതിയിലാക്കാൻ ഉന്നതതല യോഗം ചേരണമെന്ന് എഐവൈഎഫ്.

അഴിയൂർ മുതൽ നല്ലളം വരെ നടക്കുന്ന ദേശീയ പാതയുടെ നിർമാണ പ്രവർത്തനത്തിൽ നിരവധി പരാതികൾ ഇതിനകം ഉയർന്ന് വന്നിട്ടുണ്ട്.

മന്ദഗതിയിലാണ് പ്രവർത്തനങ്ങൾ നിർമാണം ഏറ്റെടുത്ത കമ്പനി ജനങ്ങളുടെ പരാതികൾ പരിഗണിക്കുന്നേ ഇല്ല.

അടിയന്തിരമായി ജില്ലാ കലക്ടർ മുൻ കൈ എടുത്ത് നേഷണൽ ഹൈവേ അതോറിറ്റി അധികൃതരുടേയും ജനപ്രതിനിനി കളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും യോഗം വിളിച്ച് ചേർക്കണമെന്ന് വടകരയിൽ ചേർന്ന എ ഐ വൈ എഫ് വടകര മണ്ഡ ലം കൺവൻഷൻ ആവശ്യപെട്ടു.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം വി വിജേഷ് അധ്യക്ഷത വഹിച്ചു. എൻ എം ബിജു , ഇ രാധാകൃഷ്ണൻ ,കെ കെ രഞ്ജീഷ്, പ്രസംഗിച്ചു.

ഭാരവാഹികൾ : ഹേതക് മോഹൻ എൻ കെ പ്രസിഡന്റ്, സയനോര താപു വൈ : പ്രസി ,വിഷ്ണു കെ വി സെക്രട്ടറി, സ്റ്റാലിൻ ടി എം ജോ : സി, ജെയിൻ കെ പി ട്രഷറർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239669/construction-national-highway-high-level-meeting-should-held-aiyf)