---
title: "#Obituary | പാലക്കണ്ടി ഭാഗ്യ നാഥൻ അന്തരിച്ചു "
english_title: "#Palakandi #BhagyaNathan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239747/palakandi-bhagyanathan-passedaway"
published_at: "2024-10-03T08:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe061674252_dfd.jpg"
keywords: []
---

# #Obituary | പാലക്കണ്ടി ഭാഗ്യ നാഥൻ അന്തരിച്ചു 

> **Lead Summary:** **വടകര:[ **റിട്ടയേഡ് സബ്ബ് റജിസ്റ്റ്രാർ പരേതനായ വീരഞ്ചേരി പാലക്കണ്ടി കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകൻ ഭാഗ്യ നാഥൻ അന്തരിച്ചു.

## Article Content

**വടകര:[ **റിട്ടയേഡ് സബ്ബ് റജിസ്റ്റ്രാർ പരേതനായ വീരഞ്ചേരി പാലക്കണ്ടി കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകൻ ഭാഗ്യ നാഥൻ അന്തരിച്ചു.

ശവസംസ്ക്കാരം ഇന്ന് പകൽ 3.30 ന് വീരഞ്ചേരി വീട്ടുവളപ്പിൽ. ദുബായിൽ നാഷണൽ എയർ ട്രാവൽസിൽ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: സുഭിഷ റാണി. മകൻ :വിഘ്നേഷ് , ( യു കെ.) സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു പി സ്കൂൾ ), വിദ്യാസാഗർ (ബിസിനസ്സ് ), മൃദുല (റിട്ട. ടീച്ചർ. കോഴിക്കോട്.,) റീന ( റിട്ട. ഓവർസീയർ , LSGD, ) , വിനോദിനി, മുoബൈ ; മിനി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239747/palakandi-bhagyanathan-passedaway)