#TVBalanmaster | തീരാ നഷ്ടം; ടി.വി.ബാലൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചിച്ച് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫ് കൂട്ടായ്മ

#TVBalanmaster | തീരാ നഷ്ടം; ടി.വി.ബാലൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചിച്ച്  മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫ് കൂട്ടായ്മ
Oct 3, 2024 11:05 AM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com)ദീർഘകാലം മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിലെ മലയാളം അധ്യാപകനും ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.വി ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫ് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

വിദ്യാരംഗം സാഹിത്യ വേദി കൺവീനർ, കവി, സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം എന്നിങ്ങനെ ബാലൻ മാസ്റ്ററുടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിന്റെ യശസ്സ് ഉയർത്തും വിധമായിരുന്നെന്ന് യോഗം വിലയിരുത്തി.

നൂറ്റി അറുപത് വർഷം പഴക്കമുള്ള സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോയവരിൽ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമകളിൽ ഒരാളായിരുന്നു ബാലൻ മാസ്റ്റർ.

മാസ്റ്ററുടെ വിയോഗം നികത്താൻ കഴിയാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

എച്ച്. എം കെ ജീജ, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ നമ്പൂതിരി, സുബുലുസ്സലാം, പങ്കജം,അബുലയിസ് ശ്രീരാഗ് പി,കെ മഹേഷ്, രമിത, ബിന്ദു, സൗമ്യ, ജിസ്ന, രേഷ്മ, അശ്വിൻ, ശ്രീരാഗ്.ആർ, സൗമ്യ പ്രസാദ്, സോഫിയ എന്നിവർ യോഗത്തിൽ സംസാരിച്ചു.

#Muttungal #South #UP #School #Staff #Association #condoles #death #TVBalan #Master

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 3, 2024 01:43 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#SDPI | മാലിന്യ മുക്തം നവകേരളം; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി എസ്ഡിപിഐ

Oct 3, 2024 12:39 PM

#SDPI | മാലിന്യ മുക്തം നവകേരളം; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി എസ്ഡിപിഐ

ചോമ്പാല ഹാർബർ പരിസരത്ത് ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി എസ്‌ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം...

Read More >>
#Masamipilovita | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 3, 2024 12:22 PM

#Masamipilovita | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Mangalad  | ശുചീകരണവും പ്രതിജ്ഞയും; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞവുമായി മoഗലാട്

Oct 3, 2024 10:39 AM

#Mangalad | ശുചീകരണവും പ്രതിജ്ഞയും; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞവുമായി മoഗലാട്

കടകളും വീടുകളും വൃത്തിയാക്കാൻ ഓരോരുത്തരും സ്വയം സേനകളായി പ്രവർത്തിച്ചാൽ ലക്ഷ്യം കൈവരിക്കാൻ...

Read More >>
#VadakaraMunicipality | മാലിന്യമുക്തം നവകേരളം; മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ച് വടകര നഗരസഭ

Oct 2, 2024 08:28 PM

#VadakaraMunicipality | മാലിന്യമുക്തം നവകേരളം; മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ച് വടകര നഗരസഭ

വടകര ടൗൺ ജനകീയ ശുചീകരണവും സൗന്ദര്യവൽക്കരണവും കോട്ടപ്പറമ്പിലെ മാർക്കറ്റിലെ തുമ്പൂർമുഴി എം സിഎഫ് എന്നിവയുടെ പരിപാലന ചുമതല ഹരിത കർമ്മ സേനയ്ക്ക്...

Read More >>
#Balasabha | മാലിന്യമുക്ത നവകേരളം; ആയഞ്ചേരിയിൽ  ബാലസഭ അംഗങ്ങൾ തുണി സഞ്ചിയുമായി വീടുകളിലേക്ക്

Oct 2, 2024 07:59 PM

#Balasabha | മാലിന്യമുക്ത നവകേരളം; ആയഞ്ചേരിയിൽ ബാലസഭ അംഗങ്ങൾ തുണി സഞ്ചിയുമായി വീടുകളിലേക്ക്

കുടുബശ്രീ സി ഡി എസ്സ് മെമ്പർ നിഷ കെ അധ്യക്ഷത വഹിച്ചു....

Read More >>
Top Stories