#Srishankaracharyacollege | മെഗാ ജോബ് ഫെയറുമായി വടകര ശ്രീ ശങ്കരാചാര്യ കോളേജ്

#Srishankaracharyacollege | മെഗാ ജോബ് ഫെയറുമായി വടകര ശ്രീ ശങ്കരാചാര്യ കോളേജ്
Oct 3, 2024 03:29 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)മൂന്നു പതിറ്റാണ്ടിൻറെ അതുല്യമായ പ്രവർത്തനമികവോടെ മുന്നേറുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച തൊഴിൽ ദാതാക്കളിലെത്തിചേരുവാൻ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ നാളെ വടകര സെൻ്ററിൽ വെച്ചു മെഗാ ജോബ് ഫെയർ ഒരുക്കുന്നു.

ശ്രീ ശങ്കരാചാര്യയുടെ വിവിധ സെൻ്ററുകളിൽ നിന്നും കോഴ്‌സ് പൂർത്തിയാക്കിയ ഇരുന്നൂറോളം വിദ്യാർഥികളും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന കോഴ്സ് കഴിയാറായ വിദ്യാർത്ഥികളും ഈ ജോബ് ഫെയറിൽ പങ്കെടുക്കുന്നു.

കാലത്തു 10 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ മികച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ വേണ്ടി മലബാർ ഗോൾഡ് & ഡയമണ്ട്സ്, 123 ഗ്രൂപ്പ്, ശ്രീറാം ഫിനാൻസ്, ആദിത്യ ബിർള ഗ്രൂപ്പ്, ശോഭിക ടെക്സ്റ്റൈല്‌സ്', ഡേ മാർട്ടു സൂപ്പർമാർക്കറ്റ് തുടങ്ങി ഇരുപതോളം കമ്പനികൾ വടകര സെൻന്ററിൽ എത്തി ചേരുന്നു.

വിവിധ ഡിപ്പാർട്മെൻ്ററുകളിലായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ബിസിനസ് മാനേജ്‌മൻ്റ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്ന വൈബ്‌സ്, എഞ്ചിനീയറിംഗ് ബേസ് ഇല്ലാത്തവർക്കും സിവിൽ എഞ്ചിനിയറിംഗ് മേഖലയിൽ മികച്ച ജോലി നേടി തരുന്ന ഇൻറീരിയർ ഡിസൈനിങ്, ആർക്കിടെക്ട് കോഴ്‌സുകൾ, ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഹാർഡ്വെയർ നെറ്റ്‌വർക്കിംഗ് & സി സി ടി വി ഇൻസ്‌റ്റാളേഷൻ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങി നാല്‌പതോളം കോഴ്‌സുകൾ നടന്നു വരുന്നു.

ആദിശങ്കര ഗ്രൂപ്പിൻ്റെ സാരഥ്യത്തിലാണ് 2024 ജൂലൈ മുതൽ ശ്രീ ശങ്കരാചാര്യയുടെ വടകര സെൻ്റർ പ്രവർത്തിച്ചു വരുന്നത്.

#Vadakara #Sri #Shankaracharya #College #with #Mega #Job #Fair

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 3, 2024 03:00 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 3, 2024 01:43 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#SDPI | മാലിന്യ മുക്തം നവകേരളം; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി എസ്ഡിപിഐ

Oct 3, 2024 12:39 PM

#SDPI | മാലിന്യ മുക്തം നവകേരളം; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി എസ്ഡിപിഐ

ചോമ്പാല ഹാർബർ പരിസരത്ത് ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി എസ്‌ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം...

Read More >>
#Masamipilovita | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 3, 2024 12:22 PM

#Masamipilovita | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Mangalad  | ശുചീകരണവും പ്രതിജ്ഞയും; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞവുമായി മoഗലാട്

Oct 3, 2024 10:39 AM

#Mangalad | ശുചീകരണവും പ്രതിജ്ഞയും; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞവുമായി മoഗലാട്

കടകളും വീടുകളും വൃത്തിയാക്കാൻ ഓരോരുത്തരും സ്വയം സേനകളായി പ്രവർത്തിച്ചാൽ ലക്ഷ്യം കൈവരിക്കാൻ...

Read More >>
Top Stories










News Roundup