---
title: "#obituary | മുൻ ഡിസിസി ജനറൽ സെക്രട്ടറി അശോകൻ അന്തരിച്ചു "
english_title: "#Former #DCC #General #Secretary #Ashokan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239987/former-dcc-general-secretary-ashokan-passed-away"
published_at: "2024-10-03T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fec8fb4a42b_obituary.jpg"
keywords: []
---

# #obituary | മുൻ ഡിസിസി ജനറൽ സെക്രട്ടറി അശോകൻ അന്തരിച്ചു 

> **Lead Summary:** **വടകര: **ചോറോട് മുൻ ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ചോറോട് ചേന്ദമംഗലം തെരുവിലെ അശോകൻ അന്തരിച്ചു.

## Article Content

**വടകര: **ചോറോട് മുൻ ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ചോറോട് ചേന്ദമംഗലം തെരുവിലെ അശോകൻ അന്തരിച്ചു.

ഭാര്യ: പ്രസന്ന.

മക്കൾ: സജീഷ്, സജിന,

മരുമക്കൾ: സുനിൽകുമാർ (പേരാമ്പ്ര) അർച്ചന (പാർക്കോ ഹോസ്പിറ്റൽ )

സഹോദരങ്ങൾ: രാധാകൃഷ്ണൻ,മോഹനൻ, പരേതനായ ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239987/former-dcc-general-secretary-ashokan-passed-away)