---
title: "വടകരയിലെ  ലൈഫ് വിവാഹബ്യൂറോ  ഉടമ കെ.പി.മോഹന്‍ദാസ്  നിര്യാതനായി"
english_title: "Life marriage Bureau owner KP Mohandas passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24023/life-marriage-bureau-owner-kp-mohandas-passes-away"
published_at: "2022-02-02T15:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa538264e6f_kp mohandas.jpg"
keywords: []
---

# വടകരയിലെ  ലൈഫ് വിവാഹബ്യൂറോ  ഉടമ കെ.പി.മോഹന്‍ദാസ്  നിര്യാതനായി

> **Lead Summary:** **വൈക്കിലശ്ശേരി:** 32 വര്‍ഷത്തോളമായ് വടകരയില്‍ ലൈഫ് വിവാഹബ്യൂറോ നടത്തിവന്ന കാട്ടില്‍ പറമ്പത്ത് മോഹന്‍ ദാസ് നിര്യാതനായി. അച്ചന്‍: പരേതനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കാട്ടില്‍ പറമ്പത്ത് ഗോപാലക്കുറുപ്പ്. അമ്മ: പരേതയായ അമ്മു അമ്മ

## Article Content

**വൈക്കിലശ്ശേരി:** 32 വര്‍ഷത്തോളമായ് വടകരയില്‍ ലൈഫ് വിവാഹബ്യൂറോ നടത്തിവന്ന കാട്ടില്‍ പറമ്പത്ത് മോഹന്‍ ദാസ് നിര്യാതനായി. അച്ചന്‍: പരേതനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കാട്ടില്‍ പറമ്പത്ത് ഗോപാലക്കുറുപ്പ്. അമ്മ: പരേതയായ അമ്മു അമ്മ

ഭാര്യ: പ്രജിത. മക്കള്‍: അനവദ്യ, അനുപമിത (ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: രാമചന്ദ്രന്‍, ബാ ല കൃഷ്ണന്‍ (ഇരുവരും ചെന്നൈ) ചന്ദ്രിക (കരിയാട് ) ഗീത ( മൈസൂര്) സഞ്ചയനം: ശനിയാഴ്ച്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24023/life-marriage-bureau-owner-kp-mohandas-passes-away)