---
title: "#CITU | ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി ഐ ടി യു വടകര"
english_title: "#CITU #Vadakara #organized #protest #dharna #against #conspiracy #weaken #Left"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240292/citu-vadakara-organized-protest-dharna-against-conspiracy-weaken-left"
published_at: "2024-10-05T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700c7c77fd9f_WhatsApp_Image_2024-10-05_at_10.24.14_AM.jpeg"
keywords: []
---

# #CITU | ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി ഐ ടി യു വടകര

> **Lead Summary:** **വടകര:**ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മാധ്യമ-വലതു പക്ഷ ഗൂഡാലോചനക്കെതിരെ സി ഐ ടി യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**വടകര:**ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മാധ്യമ-വലതു പക്ഷ ഗൂഡാലോചനക്കെതിരെ സി ഐ ടി യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ സി.പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

ധർണ്ണയെ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി.സി. സുരേഷ് അഭിവാദ്യം ചെയ്തു.

സി ഐ ടി യു ഏരിയാ സെക്രട്ടറി വിനു സ്വാഗതവും ഏരിയാ പ്രസിഡൻ്റ് വേണു കക്കട്ടിൽ അദ്ധ്യക്ഷതയും വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240292/citu-vadakara-organized-protest-dharna-against-conspiracy-weaken-left)