---
title: "#Inauguration | നാടിന് സമർപ്പിച്ചു; ലോകനാർകാവ് ചെമ്പൈ സംഗീത മണ്ഡപം ഉദ്ഘാടനം ചെയ്തു "
english_title: "#inaugurated #Loknarkav #Chembai #Sangeetha #Mandapam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240301/inaugurated-loknarkav-chembai-sangeetha-mandapam"
published_at: "2024-10-05T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700cbb89eeed_lokarnav.jpg"
keywords: []
---

# #Inauguration | നാടിന് സമർപ്പിച്ചു; ലോകനാർകാവ് ചെമ്പൈ സംഗീത മണ്ഡപം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര: **ലോകനാർകാവ് ക്ഷേത്രത്തിനടുത്ത് പണി പൂർത്തീകരിച്ച ചെമ്പൈ സംഗീത മണ്ഡപം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ നാടിന് സമർപ്പിച്ചു.

## Article Content

**വടകര: **ലോകനാർകാവ് ക്ഷേത്രത്തിനടുത്ത് പണി പൂർത്തീകരിച്ച ചെമ്പൈ സംഗീത മണ്ഡപം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ നാടിന് സമർപ്പിച്ചു.

സുരേഷ് ബാബു മുരളിരവം അധ്യക്ഷത വഹിച്ചു.

സി ഭാസ്കരൻ മാസ്റ്റർ,എൻ. ബി പ്രകാശ് കുമാർ, എ.ടി, എം ബാലചന്ദ്രൻ,കെ എം വിജയൻ,നിലം വള്ളി പവിത്രൻ, പി, ഇ നാരായണൻ നായർ മഹേഷ് കൊളോറ വി.ടികെ ബിജു, പി.കെ വേണു, ജഗദമ്മ, വി.എം അനിത എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240301/inaugurated-loknarkav-chembai-sangeetha-mandapam)