---
title: "#cleaning |  ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം"
english_title: "#As #Chola #Garbage #free #New #Kerala #sanitation #all #over #memunda"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240624/as-chola-garbage-free-new-kerala-sanitation-all-over-memunda"
published_at: "2024-10-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67025f56010ad_vatakara.jpg"
keywords: []
---

# #cleaning |  ' ചോല'യായി; മാലിന്യമുക്തം നവകേരളം, നാടെങ്ങും ശുചീകരണം

> **Lead Summary:** **മേമുണ്ട: ** മേമുണ്ട മാലിന്യമുക്തം നവകേരളയുടെ ഭാഗമായി ചോല റസിഡൻ്റ് അസോസിയേഷൻ വില്യാപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൻ്റെയും പതിനാറാം വാർഡിൻ്റെയും പൊതുയിടങ്ങൾ ശുചീകരിച്ചു.

## Article Content

**മേമുണ്ട: ** മേമുണ്ട മാലിന്യമുക്തം നവകേരളയുടെ ഭാഗമായി ചോല റസിഡൻ്റ് അസോസിയേഷൻ വില്യാപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൻ്റെയും പതിനാറാം വാർഡിൻ്റെയും പൊതുയിടങ്ങൾ ശുചീകരിച്ചു.

വാർഡ് മെമ്പർമാരായ സിമി കെ കെ, പ്രകാശൻ, അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ, എ എം സെക്രട്ടറി മനോജൻ കെ കെ, ഖജാൻജി ചന്ദ്രൻ കെ കെ, രക്ഷാധികാരി ബാലൻ നിടിയാണ്ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240624/as-chola-garbage-free-new-kerala-sanitation-all-over-memunda)