---
title: "#cpmchombal | മുക്കാളി റെയില്‍വേ സ്റ്റേഷന്‍ നിലനിര്‍ത്തണം -സിപിഎം"
english_title: "#Mukali #railway #station #should #be #maintained #CPM"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240690/mukali-railway-station-should-be-maintained-cpm-new"
published_at: "2024-10-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702ba04163ad_vatakara.jpg"
keywords: []
---

# #cpmchombal | മുക്കാളി റെയില്‍വേ സ്റ്റേഷന്‍ നിലനിര്‍ത്തണം -സിപിഎം

> **Lead Summary:** **ചോമ്പാൽ: **കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ച് മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പുട്ടുവാനുള്ള നിലപാട് പുന പരിശോധിക്കണമേന്ന് സി.പി.എം ചോമ്പാൽ ലോക്കൽ സമ്മേളനം ആവിശ്യപ്പെട്ടു.

## Article Content

**ചോമ്പാൽ: **കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ച് മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പുട്ടുവാനുള്ള നിലപാട് പുന പരിശോധിക്കണമേന്ന് സി.പി.എം ചോമ്പാൽ ലോക്കൽ സമ്മേളനം ആവിശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനിഷ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.  പി.പി ശ്രീധരൻ, ബിന്ദു ജെയ്സൻ, വി.പി സനിൽ പി.ശ്രിധരൻ, ആർ ഗോപലൻ, എൻ ബാലകൃഷണൻ , ടി.എൻ.പങ്കജക്ഷി, പി.രാജൻ എന്നിവർ സംസാരിച്ചു.

സുജിത്ത് പുതിയോട്ടിൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240690/mukali-railway-station-should-be-maintained-cpm-new)