---
title: "#jeevadhythi | ജീവദ്യുതി; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുത്തൂ൪ ഗവ. ഹയ൪ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂനിറ്റും എം.വി.ആര്‍ ക്യാൻസർ സെൻററും"
english_title: "#light #life #Blood #Donation #Camp #organized #Puthur #Govt. #NSS #Unit #Higher #Secondary #School #MVR #Cancer #Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240695/light-life-blood-donation-camp-organized-puthur-govt-nss-unit-higher-secondary-school-mvr-cancer-centre"
published_at: "2024-10-06T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702bf2fd01e5_puthur.jpg"
keywords: []
---

# #jeevadhythi | ജീവദ്യുതി; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുത്തൂ൪ ഗവ. ഹയ൪ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂനിറ്റും എം.വി.ആര്‍ ക്യാൻസർ സെൻററും

> **Lead Summary:** **വടകര : **പുത്തൂ൪ ഗവ. ഹയ൪ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂനിറ്റും എം.വി.ആര്‍ ക്യാൻസർ സെൻററും സഹകരിച്ച് ജീവദ്യുതി രക്തദാന ക്യാമ്പ് സ൦ഘടിപ്പിച്ചു.

## Article Content

**വടകര : **പുത്തൂ൪ ഗവ. ഹയ൪ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂനിറ്റും എം.വി.ആര്‍ ക്യാൻസർ സെൻററും സഹകരിച്ച് ജീവദ്യുതി രക്തദാന ക്യാമ്പ് സ൦ഘടിപ്പിച്ചു.

മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ നളിനാക്ഷൻ അധ്യക്ഷതനായി.

പ്രിൻസിപ്പൽ ഇൻ ചാർജ് എം കെ പ്രമോദൻ, പിടിഎ പ്രസിഡൻറ് പി.എ൦ ജയപ്രകാശ്, എം.വി.ആർ ക്യാൻസർ സെന്ററിലെ ഡോ. കെ വാഫിയ റിഹാം, പ്രോഗ്രാം ഓഫീസർ എ.വി സുജ, വളണ്ടിയർ ലീഡർ എ൦ ഉത്തര എന്നിവ൪ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240695/light-life-blood-donation-camp-organized-puthur-govt-nss-unit-higher-secondary-school-mvr-cancer-centre)