---
title: "#cleaning | ഗാന്ധി ജയന്തി സേവന വാരാഘോഷം; ശ്രദ്ധേയമായി സൗഹൃദം കൂട്ടായ്‌മ റോഡ് ശുചീകരണം "
english_title: "#Gandhi #Jayanti #Service #Week #Celebration #Remarkably #souhritham #community #road #cleaning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240772/gandhi-jayanti-service-week-celebration-remarkably-souhritham-community-road-cleaning"
published_at: "2024-10-07T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703793ad30cc_orkatery.jpg"
keywords: []
---

# #cleaning | ഗാന്ധി ജയന്തി സേവന വാരാഘോഷം; ശ്രദ്ധേയമായി സൗഹൃദം കൂട്ടായ്‌മ റോഡ് ശുചീകരണം 

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി - മണവാട്ടി റോഡ് സൗഹൃദം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി സേവന വാരാഘോഷത്തോടനുബന്ധിച്ച് തോട്ടുങ്ങൽ പീടിക മുതൽ മണപ്പുറം മുക്ക് വരെയുള്ള റോഡിനിരുവശവും വൃത്തിയാക്കി.

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി - മണവാട്ടി റോഡ് സൗഹൃദം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി സേവന വാരാഘോഷത്തോടനുബന്ധിച്ച് തോട്ടുങ്ങൽ പീടിക മുതൽ മണപ്പുറം മുക്ക് വരെയുള്ള റോഡിനിരുവശവും വൃത്തിയാക്കി.

ശുചീകരണ പ്രവർത്തനത്തിന് ഓരുമ്മൽ മാധവൻ, ഹംസ ഹാജി മുക്കത്ത് എന്നിവർ തുടക്കം കുറിച്ചു.

വത്സൻ മഠത്തിൽ, പി.പി രതീശൻ മാസ്റ്റർ, ടി.പി ശ്രീധരൻ, ഷിജീഷ് മഠത്തിൽ, മധുസൂദനൻ ഒ, പവിത്രൻ പടിഞ്ഞാറയിൽ, വിജയൻ പടിഞ്ഞാറയിൽ, രാജേഷ് ടി. പി, ജയപ്രകാശ് വൈ. എം, ജയനീഷ് വൈ. എം, ശ്രീജേഷ്ടി. പി,ജയജിത്ത്, വൈ. എം, ശ്രീരാഗ് പി, ജിതിൻ മാധവ്, ബിജു മഠത്തിൽ, ഹസ്സൻ മുക്കത്ത്, ഷുക്കൂർ കല്ലേരി, ഷിനോജ്. പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി.

കൂട്ടായ്മയുടെ ശ്രദ്ധേയമായ ശുചീകരണ പ്രവർത്തനം നാട്ടുകാരുടെ പ്രശംസയ്ക്ക് പാത്രമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240772/gandhi-jayanti-service-week-celebration-remarkably-souhritham-community-road-cleaning)