---
title: "എളമ്പിലാട് പാലക്കണ്ടി  അഹമ്മദ് മാസ്റ്റര്‍ നിര്യാതനായി"
english_title: "ahammad master obit maniyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24078/ahammad-master-obit-maniyoor"
published_at: "2022-02-02T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa8fbc0e714_ahammad master.jpg"
keywords: []
---

# എളമ്പിലാട് പാലക്കണ്ടി  അഹമ്മദ് മാസ്റ്റര്‍ നിര്യാതനായി

> **Lead Summary:** **മണിയൂര്‍: **എളമ്പിലാട് പാലക്കണ്ടി അഹമ്മദ് മാസ്റ്റര്‍ നിര്യാതനായി. ദീര്‍ഘകാലം മന്തരത്തൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്നു.

## Article Content

**മണിയൂര്‍: **എളമ്പിലാട് പാലക്കണ്ടി അഹമ്മദ് മാസ്റ്റര്‍ നിര്യാതനായി. ദീര്‍ഘകാലം മന്തരത്തൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ മറിയം. മക്കള്‍: മുഹമ്മദ് കുട്ടി എം പി(യുഎഇ), അബ്ദുള്‍ റഷീദ് എം പി, ഇസ്മയില്‍ പി (കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍, കോട്ടക്കല്‍), അബ്ദുള്‍ റസാഖ് എം പി, കുഞ്ഞയിശ കെ സി (കുറുന്തോടി), മുനീര്‍ പി കെ(ഖത്തര്‍), സഫിയ(മങ്കര). മരുമക്കള്‍: ബക്കര്‍(ഇടിഞ്ഞ്കടവ്),കെ സി മൊയ്ദീന്‍, സുബൈദ, സഫിയ, സൗദ, ഹൈറുന്നിസ (കുഞ്ഞാലി മരക്കാര്‍ എച്ച് എച്ച് എസ്), മെഹറ.

സഹോദരങ്ങള്‍: വി കെ. മൂസ ഹാജി, പരേതരായ വി കെ ഇബ്രാഹിം ഹാജി, വി കെ മൊയ്ദു ഹാജി (പതിയാരക്കര), വി കെ അസ്സൈനാര്‍ മാസ്റ്റര്‍(മന്തരത്തൂര്‍), ബിയ്യാത്തു, ഫാത്തിമ എടാടി (തിരുവള്ളൂര്‍),  വി.കെ. അബ്ദുള്ള ( സറീന മന്‍സില്‍ )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24078/ahammad-master-obit-maniyoor)