#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Oct 7, 2024 12:19 PM | By Athira V

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#evvalsan | സ്നേഹത്തെ ചൂഷണം ചെയ്യുന്ന കാമുകി -കാമുകന്മാർക്ക് മുന്നിൽ  -ഇ. വി. വത്സൻ

Oct 7, 2024 03:17 PM

#evvalsan | സ്നേഹത്തെ ചൂഷണം ചെയ്യുന്ന കാമുകി -കാമുകന്മാർക്ക് മുന്നിൽ -ഇ. വി. വത്സൻ

ബി. ഇ. എം എച്ച്. എസ്. എസ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 7, 2024 03:06 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Navratri | തോടന്നൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

Oct 7, 2024 02:52 PM

#Navratri | തോടന്നൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

10 ന് വൈകിട്ട് 6ന് ഗ്രന്ഥം വെപ്പ്,ഗ്രന്ഥ പൂജ, ഭജന ഭക്തി ഗാന സുധ...

Read More >>
#arrest |  വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 01:38 PM

#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കാറിന്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ് മുതലായ വിലകൂടിയ രേഖകളും സംഘം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 7, 2024 11:58 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#cleaning | ഗാന്ധി ജയന്തി സേവന വാരാഘോഷം; ശ്രദ്ധേയമായി സൗഹൃദം കൂട്ടായ്‌മ റോഡ് ശുചീകരണം

Oct 7, 2024 11:30 AM

#cleaning | ഗാന്ധി ജയന്തി സേവന വാരാഘോഷം; ശ്രദ്ധേയമായി സൗഹൃദം കൂട്ടായ്‌മ റോഡ് ശുചീകരണം

ശുചീകരണ പ്രവർത്തനത്തിന് ഓരുമ്മൽ മാധവൻ, ഹംസ ഹാജി മുക്കത്ത് എന്നിവർ തുടക്കം...

Read More >>
Top Stories