---
title: "#Navratri | തോടന്നൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം "
english_title: "#Navratri #celebration #Thodannoor #Mahadeva #Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/240845/navratri-celebration-thodannoor-mahadeva-temple"
published_at: "2024-10-07T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703a8d33bb7f_thodannur.jpg"
keywords: []
---

# #Navratri | തോടന്നൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 

> **Lead Summary:** **വടകര: **തോടന്നൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഈ മാസം 10,11,12,13 തിയ്യതികളിൽ നടക്കും.

## Article Content

**വടകര: **തോടന്നൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഈ മാസം 10,11,12,13 തിയ്യതികളിൽ നടക്കും.

10 ന് വൈകിട്ട് 6ന് ഗ്രന്ഥം വെപ്പ്,ഗ്രന്ഥ പൂജ, ഭജന ഭക്തി ഗാന സുധ എന്നിവയുണ്ടായിരിക്കും.

11 ന് ഗ്രന്ഥ പൂജ, ഭജന,ഭക്തി ഗാനമേള, 12 ന് വൈകിട്ട് 7 മുതൽ വാഹന പൂജ, ഭജന,ഭക്തി ഗാനമേള 13 ന് വിജയദശമി ദിവസം രാവിലെ 5 മുതൽ വാഹനപൂജ,8ന് എഴുത്തിനിരുത്തൽ എന്നിവയുണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/240845/navratri-celebration-thodannoor-mahadeva-temple)