---
title: "കൈനാട്ടിയില്‍ കെ റെയില്‍ ഡിപിആര്‍  കുഴിച്ചു മൂടി പ്രതിഷേധിച്ചു"
english_title: " In Kainatti, the K Rail DPR was dug up and covered in protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24116/in-kainatti-the-k-rail-dpr-was-dug-up-and-covered-in-protest"
published_at: "2022-02-02T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fac1be16427_k rail photo.jpg"
keywords: []
---

# കൈനാട്ടിയില്‍ കെ റെയില്‍ ഡിപിആര്‍  കുഴിച്ചു മൂടി പ്രതിഷേധിച്ചു

> **Lead Summary:** **കൈനാട്ടി**: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ കേന്ദ്ര ഗവണ്‍മെന്റ് തള്ളിയ സാഹചര്യത്തില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ വിവിധ കേന്ദ്രങ്ങളില്‍ സന്തോഷം പങ്കു വെച്ചു.

## Article Content

**കൈനാട്ടി**: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ കേന്ദ്ര ഗവണ്‍മെന്റ് തള്ളിയ സാഹചര്യത്തില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ വിവിധ കേന്ദ്രങ്ങളില്‍ സന്തോഷം പങ്കു വെച്ചു.

ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൈനാട്ടി ടൗണില്‍ പ്രതീകാത്മക സര്‍വ്വേ കല്ലും ഡി പി ആറും കുഴിച്ചു മൂടി പ്രതിഷേധച്ചു.

സി. നിജിന്‍, ഒ.കെ അശോകന്‍,സുരേഷ് ബാബു. ആര്‍. കെ, സജീവന്‍. പി. എം, ജയരാജന്‍. കെ, പവിത്രന്‍ കക്കോക്കര,രതീശന്‍. കെ. പി, സുരേഷ് കെ. എം, ജയന്‍. എം. പി, അസ്‌ലം ചാലിയോട്ട്, അനൂപ് കുമാര്‍. കെ. പി,അശോകന്‍. സി,പ്രീത, വിനോദന്‍. ടി. എം,ചന്ദ്രന്‍ ഈരായിന്റവിട എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24116/in-kainatti-the-k-rail-dpr-was-dug-up-and-covered-in-protest)