---
title: "#tvbalan | ടി വി ബാലൻ മാസ്റ്ററെ അനുസ്മരിച്ച് ഏകതാര മീഡിയ"
english_title: "#Ektara #Media #remembers #TVBalanMaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241167/ektara-media-remembers-tvbalanmaster"
published_at: "2024-10-08T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67054ee198257_vatakara.jpg"
keywords: []
---

# #tvbalan | ടി വി ബാലൻ മാസ്റ്ററെ അനുസ്മരിച്ച് ഏകതാര മീഡിയ

> **Lead Summary:** **വടകര : **വടകര സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ചോറോട് പഞ്ചായത്ത് പ്രസിഡന്റ് മായിരുന്ന ടി വി ബാലൻ മാസ്റ്ററെ ഏകതാര മീഡിയ നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**വടകര : **വടകര സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ചോറോട് പഞ്ചായത്ത് പ്രസിഡന്റ് മായിരുന്ന ടി വി ബാലൻ മാസ്റ്ററെ ഏകതാര മീഡിയ നേതൃത്വത്തിൽ അനുസ്മരിച്ചു.

സഹൃദയ റസിഡൻസ് ഹാളിൽ വി ടി മുരളി ഉദ്ഘാടനം ചെയ്തു.

ടി കെ വിജയ രാഘവൻ, ടി രാജൻ, എം എം സോമശേഖരൻ, അനിൽ ആയഞ്ചേരി, ഗീത ചോറോട്, സിസി രാജൻ, ആർ വിശ്വൻ. സജീവൻ ചോറോട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241167/ektara-media-remembers-tvbalanmaster)