---
title: "#RotarySchool | സ്‌പെഷല്‍ സ്‌കൂള്‍ കലാമേള; റോട്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം"
english_title: "#Special #School #Art #Festival #Rotary #School #is #a #resounding #success"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241183/special-school-art-festival-rotary-school-is-a-resounding-success"
published_at: "2024-10-08T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67055f1b85044_rotary.jpg"
keywords: []
---

# #RotarySchool | സ്‌പെഷല്‍ സ്‌കൂള്‍ കലാമേള; റോട്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

> **Lead Summary:** **വടകര : **25-മത് സ്‌പെഷല്‍ സ്‌കൂള്‍ കലാമേളയില്‍ റോട്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.

## Article Content

**വടകര : **25-മത് സ്‌പെഷല്‍ സ്‌കൂള്‍ കലാമേളയില്‍ റോട്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.

പദ്യപാരായണം(മലയാളം),മോണോ ആക്ട്,മൈം,പെന്‍സില്‍ ഡ്രോയിങ്ങ്,ജലച്ചായം,കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളിലാണ് വടകര റോട്ടറി ബധിര വിദ്യാലയം ഫസ്റ്റ് എ ഗ്രേഡും ഒന്നാം സ്ഥാവും നേടിയവര്‍ ഒന്നാം സ്ഥാനം നേടിയത്.

35 ഓളം സ്‌പെഷല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മത്സരിച്ചാണ് റോട്ടറി സ്‌കൂളിലെ (യു.പി)കുട്ടികള്‍ മുന്നും വിജയം നേടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241183/special-school-art-festival-rotary-school-is-a-resounding-success)