---
title: "#Womenleaguecommittee | വനിതാ സംഗമവും മയ്യിത്ത് പരിപാലന ക്ലാസ്സും സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി"
english_title: "#Women #League #Committee #organized #Women #Sangamam #Corpse #Care #Class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241406/women-league-committee-organized-women-sangamam-corpse-care-class"
published_at: "2024-10-09T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67068ee34851e_women_league_committe.jpg"
keywords: []
---

# #Womenleaguecommittee | വനിതാ സംഗമവും മയ്യിത്ത് പരിപാലന ക്ലാസ്സും സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി

> **Lead Summary:** **വടകര : **കുന്നുമ്മക്കര ശാഖയിലെ 1.16.17.18.19 വാർഡുകളിലെ വനിതാ ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുന്നുമ്മക്കര ലീഗ് ഹൗസിൽ വനിതാ സംഗമവും മയ്യിത്ത് പരിപാലന ക്ലാസും സംഘടിപ്പിച്ചു. '

## Article Content

**വടകര : **കുന്നുമ്മക്കര ശാഖയിലെ 1.16.17.18.19 വാർഡുകളിലെ വനിതാ ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുന്നുമ്മക്കര ലീഗ് ഹൗസിൽ വനിതാ സംഗമവും മയ്യിത്ത് പരിപാലന ക്ലാസും സംഘടിപ്പിച്ചു. '

പരിപാടി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ. കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് വടകര മണ്ഡലം പ്രസിഡണ്ട് നുസൈബ മൊട്ടേമ്മൽ അധ്യക്ഷയായി.

വാർഡ് മെമ്പർ ടി. എൻ റഫീഖ്, വനിതാ ലീഗ് ഏറാമല പഞ്ചായത്ത് ജനറൽ സെക്രട്ടറി ജസീല വി. കെ, റഹീന, നസീല, ഷാഹിദ വട്ടക്കാട്ട്, മൈമൂന ഇ.ടി,ഫാസില മൊട്ടേമ്മൽ, സബീന സിറാജ്, ഹഫ്‌സത്ത് കോളേരികണ്ടി, എന്നിവർ സംസാരിച്ചു.

സമീറ ബഷീർ കൊയിലാണ്ടി ക്ലാസ്സിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241406/women-league-committee-organized-women-sangamam-corpse-care-class)