---
title: " #LDF | ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്തിന്റെ അവഗണന;  പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എൽ ഡി എഫ് "
english_title: "#Neglect #Tiruvallur #Panchayat #implementation #LIFE #scheme #LDF #organized #protest #rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241419/neglect-tiruvallur-panchayat-implementation-life-scheme-ldf-organized-protest-rally"
published_at: "2024-10-09T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670699142df76_ldf.jpg"
keywords: []
---

#  #LDF | ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്തിന്റെ അവഗണന;  പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എൽ ഡി എഫ് 

> **Lead Summary:** **വടകര: **ലൈഫ് പദ്ധതി നടപ്പിലാക്കാൻ തിരുവള്ളൂർ പഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര: **ലൈഫ് പദ്ധതി നടപ്പിലാക്കാൻ തിരുവള്ളൂർ പഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

'എൽ ഡി എഫ് പഞ്ചായത്ത് കൺവീനർ എൻ കെ അഖിലേഷ് സ്വാഗതം പറഞ്ഞു.

സി പി എം ഏരിയ കമ്മിറ്റി അംഗവും വടകര ഏരിയ കമ്മിറ്റി അംഗവുമായ ബി സുരേഷ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

പി. പി രാജൻ അധ്യക്ഷനായി. 

എം ഡി രാജൻ, കെ. കെ സുരേഷ്, വള്ളോൽ ശ്രീജിത്ത്, എം. കെ കുഞ്ഞഹമ്മദ്, ടി. വി ശഷീറ തുടങ്ങിയവർ പങ്കെടുത്തു.

ഗോപി നാരായണൻ മാസ്റ്റർ നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241419/neglect-tiruvallur-panchayat-implementation-life-scheme-ldf-organized-protest-rally)