---
title: "#Sciencedebate | ശസ്ത്രാവബോധം വളർത്താൻ;  ചെട്ട്യാത്ത് യു.പി സ്കൂളിൽ നടത്തിയ 'ശാസ്ത്ര സംവാദം' ശ്രദ്ധേയമായി "
english_title: "#Science #Debate #conducted #Chetyat #UP #School #remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241564/science-debate-conducted-chetyat-up-school-remarkable"
published_at: "2024-10-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670781bf3cd9d_WhatsApp_Image_2024-10-10_at_12.30.47_PM.jpeg"
keywords: []
---

# #Sciencedebate | ശസ്ത്രാവബോധം വളർത്താൻ;  ചെട്ട്യാത്ത് യു.പി സ്കൂളിൽ നടത്തിയ 'ശാസ്ത്ര സംവാദം' ശ്രദ്ധേയമായി 

> **Lead Summary:** > **വടകര:**വിദ്യാർഥികളിൽ ശസ്ത്രാവബോധം വളർത്താൻ തിരുവനന്തപുരം, ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ അൻസാർ . ചെട്ട്യാത്ത് യു.പി സ്കൂളിൽ നടത്തിയ "ശാസ്ത്ര സംവാദം ശ്രദ്ധേയമായി മാറി.

## Article Content

> **വടകര:**വിദ്യാർഥികളിൽ ശസ്ത്രാവബോധം വളർത്താൻ തിരുവനന്തപുരം, ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ അൻസാർ . ചെട്ട്യാത്ത് യു.പി സ്കൂളിൽ നടത്തിയ "ശാസ്ത്ര സംവാദം ശ്രദ്ധേയമായി മാറി.

കൃത്രിമോപഗ്രഹങ്ങൾ ഏതെല്ലാം തരത്തിൽ നമുക്ക് പ്രയോജനപ്പെടുന്നത് മുതൽ ബഹിരാകാശയാത്രയിലെ വിസ്മയങ്ങൾ വരെ കരുന്നുകൾക്ക് നവ്യാനുഭവമായി.

ശാസ്ത്ര കൺവീനർ ശരത്ത് വി.പി അധ്യക്ഷനായി.

പ്രധാനാധ്യാപിക അപർണ ടി. സ്വാഗതവും, സുധീഷ് സി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241564/science-debate-conducted-chetyat-up-school-remarkable)