---
title: "#ETKAbubakkar | ഇ.ടി.കെ അബൂബക്കറിനെ അനുസ്മരിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി"
english_title: "#ETKAbubakar #Vadakara #Block #Congress #Committee #memory #AbuBakar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241591/etkabubakar-vadakara-block-congress-committee-memory-abubakar-new"
published_at: "2024-10-10T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670795d1e595c_commemoration.jpg"
keywords: []
---

# #ETKAbubakkar | ഇ.ടി.കെ അബൂബക്കറിനെ അനുസ്മരിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

> **Lead Summary:** **വടകര: **വടകര ബ്ലോക്ക് കോൺഗ്രസ്സ് മുൻ വൈസ്പ്രസിഡണ്ടും മണ്ഡലം പ്രസിഡണ്ടുമായിരുന്ന ഇ.ടി.കെ. അബൂബക്കറിനെ വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**വടകര: **വടകര ബ്ലോക്ക് കോൺഗ്രസ്സ് മുൻ വൈസ്പ്രസിഡണ്ടും മണ്ഡലം പ്രസിഡണ്ടുമായിരുന്ന ഇ.ടി.കെ. അബൂബക്കറിനെ വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

അനുസ്മരണ പരിപാടി കെ.പി.സി.സി.സിക്രട്ടറി അഡ്വ .ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ കെ.പി. കരുണൻ, ടി.വി. സുധീർ കുമാർ, പുറന്തോടത്ത് സുകുമാരൻ, വി.കെ. പ്രേമൻ, അഡ്വ. പി.ടി.കെ. നജ്‌മൽ, രൻജിത്ത് കണ്ണോത്ത്, ലത്തീഫ് കല്ലറക്കൽ,ടി.കെ. രതീശൻ, ശംസുദ്ദീൻ കല്ലിങ്കൽ, കമറുദ്ദീൻ പി.പി, വി. ശശിധരൻ, ശശിധരൻ പറമ്പത്ത്, എൻ.കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241591/etkabubakar-vadakara-block-congress-committee-memory-abubakar-new)