---
title: "#obituary | തിരുവോത്ത് ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു"
english_title: "#Thiruvoth #Balakrishnan #Master #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241626/thiruvoth-balakrishnan-master-passed-away"
published_at: "2024-10-10T16:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707af092d0cc_obituary.jpg"
keywords: []
---

# #obituary | തിരുവോത്ത് ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വടകര:**കുട്ടോത്ത് കാവിൽ റോഡിലെ തിരുവോത്ത് ബാലകൃഷ്ണൻ മാസ്റ്റർ (82 അന്തരിച്ചു.

## Article Content

**വടകര:**കുട്ടോത്ത് കാവിൽ റോഡിലെ തിരുവോത്ത് ബാലകൃഷ്ണൻ മാസ്റ്റർ (82 അന്തരിച്ചു.

വാണിമേൽ എം.യു. പി സ്കൂൾ റിട്ട: അധ്യാപകനാണ്.

കുട്ടോത്ത് വിഷ്ണുക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ ട്രഷർ പ്രസിഡൻ്റ് സ്നേഹ റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡൻ്റ്, കെ.എസ്.എസ്.പി.യു കീഴൽ യൂണിറ്റ് പ്രസിഡൻ്റ് , ആശ്രയാ ചാരിറ്റബിൾ സൊസൈറ്റി ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സാമൂഹിക -സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.

ഭാര്യ :സതി ( റിട്ട. പ്രധാന അധ്യാപിക; ചെട്ട്യാത്ത് യു.പി സ്കൂൾ)

മക്കൾ : ശ്രീജിത്ത് (അധ്യാപകൻ,വാണിമേൽ എം.യു.പി സ്കൂൾ), ശ്രീകാന്ത് (അസി. എഞ്ചിനിയർ, കെ.എസ്.ഇ.ബി കൊയിലാണ്ടി), ശ്രീജ ( അധ്യാപിക, ചേരാപുരം യു.പി. സ്കൂൾ)

മരുമക്കൾ : രമേശൻ ( പ്രധാന അധ്യാപകൻ, വേളം ഹയർ സെക്കൻ്ററി സ്കൂൾ വിജിന (അധ്യാപിക, വടകര ഗവ.ഹയർ സെക്കന്ററി സ്കൂൾ - പുത്തൂർ), വിജിത (അധ്യാപിക, മണിയൂർ യു.പി സ്കൂൾ)

സഹോദരങ്ങൾ : പത്മിനി അമ്മ, ശാന്ത (തോടന്നൂർ ) 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241626/thiruvoth-balakrishnan-master-passed-away)