#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Oct 10, 2024 04:17 PM | By Jain Rosviya

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി ,

നിങ്ങളും ഒരുങ്ങിക്കോളൂ വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#ParcoHospital | ലോക മാനസികാരോ​ഗ്യ ദിനം; ബോധവൽക്കരണ ക്ലാസും പരിപാടിയും സംഘടിപ്പിച്ച് പാർകോ ഹോസ്പിറ്റൽ

Oct 10, 2024 07:18 PM

#ParcoHospital | ലോക മാനസികാരോ​ഗ്യ ദിനം; ബോധവൽക്കരണ ക്ലാസും പരിപാടിയും സംഘടിപ്പിച്ച് പാർകോ ഹോസ്പിറ്റൽ

വടകര റവന്യൂ ഡിവിഷണൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം...

Read More >>
#ETKAbubakkar | ഇ.ടി.കെ അബൂബക്കറിനെ അനുസ്മരിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

Oct 10, 2024 02:17 PM

#ETKAbubakkar | ഇ.ടി.കെ അബൂബക്കറിനെ അനുസ്മരിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

അനുസ്മരണ പരിപാടി കെ.പി.സി.സി.സെക്രട്ടറി അഡ്വ .ഐ. മൂസ്സ ഉദ്ഘാടനം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 10, 2024 01:07 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Sciencedebate | ശസ്ത്രാവബോധം വളർത്താൻ;  ചെട്ട്യാത്ത് യു.പി സ്കൂളിൽ നടത്തിയ 'ശാസ്ത്ര സംവാദം' ശ്രദ്ധേയമായി

Oct 10, 2024 12:56 PM

#Sciencedebate | ശസ്ത്രാവബോധം വളർത്താൻ; ചെട്ട്യാത്ത് യു.പി സ്കൂളിൽ നടത്തിയ 'ശാസ്ത്ര സംവാദം' ശ്രദ്ധേയമായി

കൃത്രിമോപഗ്രഹങ്ങൾ ഏതെല്ലാം തരത്തിൽ നമുക്ക് പ്രയോജനപ്പെടുന്നത് മുതൽ ബഹിരാകാശയാത്രയിലെ വിസ്മയങ്ങൾ കരുന്നുകൾക്ക്...

Read More >>
#SDPI | നിവേദനം സമർപ്പിച്ചു; മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കുക -എസ്. ഡി. പി. ഐ

Oct 10, 2024 11:56 AM

#SDPI | നിവേദനം സമർപ്പിച്ചു; മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടർ സേവനം ലഭ്യമാക്കുക -എസ്. ഡി. പി. ഐ

ആരോഗ്യകേന്ദ്രം പണിതിട്ട് വർഷങ്ങളായിട്ടും ഡോക്ടർ സേവനം ലഭ്യമാക്കാൻ സാധിക്കാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്....

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 10, 2024 11:13 AM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
Top Stories










News Roundup