---
title: "#RKSathyan | ആർ. കെ സത്യൻ ആറാം ചരമവാർഷികം; അനുസ്മരണ യോഗം സംഘടിപ്പിച്ചു"
english_title: "#RKSathyan #sixth #death #anniversary #memorial #meeting #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/241941/rksathyan-sixth-death-anniversary-memorial-meeting-organized"
published_at: "2024-10-11T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670951070347b_rksathyan.jpg"
keywords: []
---

# #RKSathyan | ആർ. കെ സത്യൻ ആറാം ചരമവാർഷികം; അനുസ്മരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** വില്ല്യാപ്പള്ളി: ജയകേരള കലാവേദിയുടെ മുൻ സെക്രട്ടറിയും പ്രമുഖ നാടക പ്രവർത്തകനുമായിരുന്ന ആർ കെ സത്യന്റെ ആറാം ചരമവാർഷികത്തോട് അനുബന്ധമായി കാർത്തിക പള്ളി കെ എം സ്മാരതത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

## Article Content

വില്ല്യാപ്പള്ളി: ജയകേരള കലാവേദിയുടെ മുൻ സെക്രട്ടറിയും പ്രമുഖ നാടക പ്രവർത്തകനുമായിരുന്ന ആർ കെ സത്യന്റെ ആറാം ചരമവാർഷികത്തോട് അനുബന്ധമായി കാർത്തിക പള്ളി കെ എം സ്മാരതത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഒഎം അശോകൻ അധ്യക്ഷത വഹിച്ചു. ടി പി റഷീദ്, എൻഎം രാജീവൻ , സി സുരേഷ്, ഐ എം അശോകൻ , എ രാജു പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/241941/rksathyan-sixth-death-anniversary-memorial-meeting-organized)