---
title: "#PalliativeDay | പാലിയേറ്റീവ് ദിനം: സ്നേഹദീപം തെളിയിച്ചു"
english_title: "#Palliative #Day #Snehadeepa #proved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242233/palliative-day-snehadeepa-proved"
published_at: "2024-10-13T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b671e1ea8f_iringannur.jpg"
keywords: []
---

# #PalliativeDay | പാലിയേറ്റീവ് ദിനം: സ്നേഹദീപം തെളിയിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : ** ലോക പാലിയേറ്റീവ് ദിനമായ ഒക്ടോബർ 12ന് സുരക്ഷ പാലിയേറ്റിവ്ർ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങണ്ണൂരിൽ പാലിയേറ്റീവ് പ്രവർത്തകർ സ്നേഹദീപം തെളിയിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : ** ലോക പാലിയേറ്റീവ് ദിനമായ ഒക്ടോബർ 12ന് സുരക്ഷ പാലിയേറ്റിവ്ർ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങണ്ണൂരിൽ പാലിയേറ്റീവ് പ്രവർത്തകർ സ്നേഹദീപം തെളിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ടി .കെ.അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം . രാജൻ, സി.പി.രാജൻ , സി.പി.രാജൻ, കെ.രാജൻ, സന്തോഷ് കക്കാട്ട്,ടി.പി.പുരുഷ, ടി.കെ.രജ്ഞിത് കെ.ടി.കെ.കൃഷ്ണൻ കെ.കെ.ബാലൻ, ടി.കെ.കണ്ണൻ എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242233/palliative-day-snehadeepa-proved)