#straydog | കണ്ണൂക്കര മാടാക്കരയിൽ തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

#straydog |  കണ്ണൂക്കര മാടാക്കരയിൽ തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
Oct 13, 2024 01:36 PM | By Athira V

വടകര : (vatakara.truevisionnews.com) കണ്ണൂക്കര മാടാക്കരയിൽ തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു.

മണിയാംകണ്ടി അശ്വിൻ (21), വീരാൻ്റെ കുനിയിൽ അൻവയ (17) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

ഇവരെ കടിച്ചത് ഭ്രാന്തൻ നായയാണെന്ന് സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

#Stray #dog ​​#attack #Kannukkara #Matakkara #Two #people #were #bitten

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 13, 2024 01:23 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Oct 13, 2024 01:16 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#cpi | ശില്പശാല സംഘടിപ്പിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം

Oct 13, 2024 01:07 PM

#cpi | ശില്പശാല സംഘടിപ്പിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം

ജില്ലാ കൗൺസിൽ അംഗം സി കെ ബിജിത്ത് ലാൽ അധ്യക്ഷത...

Read More >>
#PalliativeDay | പാലിയേറ്റീവ് ദിനം: സ്നേഹദീപം തെളിയിച്ചു

Oct 13, 2024 11:49 AM

#PalliativeDay | പാലിയേറ്റീവ് ദിനം: സ്നേഹദീപം തെളിയിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ടി .കെ.അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം . രാജൻ, സി.പി.രാജൻ , സി.പി.രാജൻ, കെ.രാജൻ, സന്തോഷ്...

Read More >>
#tribute | അനുസ്മരണം;  ഒക്ടോബർ 15 ന് കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷികം ആചരിക്കും

Oct 13, 2024 11:37 AM

#tribute | അനുസ്മരണം; ഒക്ടോബർ 15 ന് കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷികം ആചരിക്കും

കാലത്ത് 7 മണിക്ക് കെ എം കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന...

Read More >>
 #DrJijuPAlex |  പരിഷത്ത് സംസ്ഥാന ക്യാമ്പിന് മടപ്പള്ളിയിൽ തുടക്കം; കേരളത്തെ തുണച്ചത് വികേന്ദ്രീകൃതാസൂത്രണം - ഡോ. ജിജു. പി അലക്സ്

Oct 13, 2024 11:12 AM

#DrJijuPAlex | പരിഷത്ത് സംസ്ഥാന ക്യാമ്പിന് മടപ്പള്ളിയിൽ തുടക്കം; കേരളത്തെ തുണച്ചത് വികേന്ദ്രീകൃതാസൂത്രണം - ഡോ. ജിജു. പി അലക്സ്

ശാസ്ത്രസാഹിത്യ പരിഷത്ത സംസ്ഥാന പ്രവർത്തക ക്യാമ്പ് മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഉദ്ഘാനം ചെയ്ത് 'ജനകീയാസൂത്രണത്തിന്റെ മൂന്ന്...

Read More >>
Top Stories