ചാനിയംകടവ് : (vatakara.truevisionnews.com ) തിരുവള്ളൂർ ഈസ്റ്റ് യു പി സ്കൂൾ മുൻ മാനേജർ പേനക്കടവത്ത് ചിരുത (100) അന്തരിച്ചു.


ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ,
മക്കൾ: ബാലകൃഷ്ണൻ, സുരേന്ദ്രൻ, പരേതനായ അശോകൻ (ബാബു ) .
സഹോദരങ്ങൾ:പരേതനായ ഗോപാലൻ, പരേതനായ ഗോവിന്ദൻ, പരേതയായ അമ്മാളു, പരേതയായ ദേവകി, നാരായണി കീഴരിയൂർ, ജാനു വാകയാട്, ലക്ഷ്മി പയ്യോളി
#penakkadav #chirutha #passed #away