---
title: "#obituary | മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു"
english_title: "#mayyur #kanjarakuni #Khadijah #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242296/mayyur-kanjarakuni-khadijah-passed-away"
published_at: "2024-10-13T16:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ba4762a41e_vatakara.jpg"
keywords: []
---

# #obituary | മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു

> **Lead Summary:** **വടകര: **മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു .

## Article Content

**വടകര: **മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു .

ഭര്‍ത്താവ് പരേതരായ ചെറുവത്ത് കുനി മൂസ, പിതാവ് പരേതരായ അബ്ബ്ദുല്ല കൊളത്തൂര്‍ മാതാവ് കുഞ്ഞാമി

സഹോദരിമാര്‍: ഹലീമ കൊളത്തൂര്‍, മര്‍യം കൊളുത്തൂര്‍ . മക്കള്‍ : ജമാല്‍, റഫീഖ് , ഫാത്തിമ , റസീന.

   മരുമക്കള്‍ : അമ്മദ് കുഞ്ഞിപ്പറന്ബത്ത് ( ദുബൈ) ടി,കെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ (എസ്,വൈ,എസ് വടകര മണ്ഡലം ) , ഹസീന കടമേരി , സലീന മേമുണ്ട .

മയ്യന്നൂര്‍ ജുമാ മസ്ജിദുല്‍ വെച്ച് ജനാസ നിസ്കാരാനന്തരം പറന്‍ബില്‍ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242296/mayyur-kanjarakuni-khadijah-passed-away)