---
title: "#SDPI | മദ്രസ സംവിധാനത്തിൽ കൈകടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി  എസ്ഡിപിഐ "
english_title: "#SDPI #held #protest #Vadakara #against #central #government #move #interfere #madrasa #system"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242328/sdpi-held-protest-vadakara-against-central-government-move-interfere-madrasa-system"
published_at: "2024-10-13T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bd2f874fbe_sdpi.jpg"
keywords: []
---

# #SDPI | മദ്രസ സംവിധാനത്തിൽ കൈകടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി  എസ്ഡിപിഐ 

> **Lead Summary:** **വടകര: **മദ്രസ സംവിധാനത്തിൽ കൈകടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര: **മദ്രസ സംവിധാനത്തിൽ കൈകടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ അൻസാർ യാസർ പൂഴിത്തല, സഫീർ വൈക്കിലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

ഫിയാസ് ടി, ഷാജഹാൻ കെ വി പി, റാഷിദ് കെ പി, നവാസ് വരിക്കോളി,ഉനൈസ് ഒഞ്ചിയം, റസീന വികെ, ജലീൽ ഇ കെ, സിദ്ദീഖ് പള്ളിത്താഴെ, മനാഫ് കുഞ്ഞിപ്പള്ളി, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242328/sdpi-held-protest-vadakara-against-central-government-move-interfere-madrasa-system)