---
title: "#UDYF | യുവജന നേതാക്കളെ ജയിലിലടച്ചതിൽ വടകരയിൽ യു. ഡി. വൈ. എഫ് പ്രതിഷേധം"
english_title: "#Youth #leaders #were #jailed #Vadakara #UDYF #protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242431/youth-leaders-were-jailed-vadakara-udyf-protest"
published_at: "2024-10-14T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cadcf377d8_udyf.jpg"
keywords: []
---

# #UDYF | യുവജന നേതാക്കളെ ജയിലിലടച്ചതിൽ വടകരയിൽ യു. ഡി. വൈ. എഫ് പ്രതിഷേധം

> **Lead Summary:** **വടകര: **അഴിമതി ഭരണത്തിനെതിരെ നിയമസഭ മാർച്ച് നടത്തിയ യു. ഡി. വൈ. എഫ് നേതാക്കളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു വടകര നഗരത്തിൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര: **അഴിമതി ഭരണത്തിനെതിരെ നിയമസഭ മാർച്ച് നടത്തിയ യു. ഡി. വൈ. എഫ് നേതാക്കളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു വടകര നഗരത്തിൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

യൂ.ഡി.വൈ.എഫ് നേതാക്കളായ അഫ്‌സൽ പികെസി,സി. നിജിൻ, അൻസീർ പനോളി,മുഹമ്മദ് മിറാഷ്,മുനീർ പനങ്ങോട്ട്,സജിത്ത് മാരാർ, അബ്‌ദുൽ ഗനി എൻ,യൂനുസ് ആവിക്കൽ,അഭിനന്ദ് ജെ മാധവ്,ഹാരിസ് വി. പി, സഫീർ കെ കെ, അനന്ദു വി. കെ, റഹീസ് കോടഞ്ചേരി,ഇമ്രാൻ ജമീല ബിപിൻ പുറങ്കര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242431/youth-leaders-were-jailed-vadakara-udyf-protest)