---
title: "#DistrictConference | സ്വാഗത സംഘം രൂപീകരിച്ചു; സി.പി. എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയതികളിൽ "
english_title: "#welcome #team #formed #CPM #Kozhikode #District #Conference #January #29 #30 #31"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242721/welcome-team-formed-cpm-kozhikode-district-conference-january-29-30-31"
published_at: "2024-10-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e301198f38_conference.jpg"
keywords: []
---

# #DistrictConference | സ്വാഗത സംഘം രൂപീകരിച്ചു; സി.പി. എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയതികളിൽ 

> **Lead Summary:** **വടകര:**ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപി എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**വടകര:**ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപി എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.

കെ പി ബിന്ദു അധ്യക്ഷയായി.

ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സംസാരിച്ചു. സമ്മേളന വിജയത്തിനായി 501 സ്വാഗത സംഘം രൂപീകരിച്ചു.

സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. എന്നിവർ രക്ഷാധികാരികളായി തിരഞ്ഞെടുക്കപ്പെട്ടു. 

: പി ബിന്ദു ( ചെയർ പേഴ്‌സൺ), പി കെ ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസീദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, എം നാരായണൻ, ആർ ഗോപാലൻ (വൈസ് ചെയർമാൻമാർ), സി ഭാസ്കരൻ (കൺവീനർ), കെ പുഷ്പജ, ടി പി ബിനീഷ്, പി കെ ശശി, ടി സി രമേശൻ, ആർ ബാലറാം, കെ കെ ബിജുള, ടി കെ അഷറഫ്, പി പി ചന്ദ്രശേഖരൻ, കെ പി ഗിരിജ (ജോ. കൺവീനർമാർ), ടി പി ഗോപാലൻ (ട്രഷറർ). തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242721/welcome-team-formed-cpm-kozhikode-district-conference-january-29-30-31)